Ajit Doval intervening in gold smuggling case | Oneindia Malayalam

2020-07-10 1,230

Ajit Doval intervening in gold smuggling case
സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി പുതിയ നീക്കങ്ങള്‍ക്ക്. കേന്ദ്ര സര്‍ക്കാര്‍ എല്ലാ ഏജന്‍സികളെയും ഉപയോഗിച്ച് പരമാവധി തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തന്നെ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. യുഎഇ ഭരണാധികാരികളുമായി അദ്ദേഹം സംസാരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

Videos similaires